Questions from പൊതുവിജ്ഞാനം

14091. എസ്.കെ പൊറ്റക്കാടിനെ ജ്ഞാനപീഠത്തിന് അർഹനാക്കിയ കൃതി?

ഒരു ദേശത്തിന്‍റെ കഥ

14092. വായിക്കാൻ കഴിയാത്ത അവസ്ഥ?

അലെക്സിയ

14093. എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പടുന്ന ആഫ്രിക്കയിലെ ദ്വീപസമൂഹം?

മഡഗാസ്ക്കർ

14094. ഭൂമിയുടെ ഉപരിതലവും ഉത്ഭവവും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളേയും കുറിച്ചുള്ള പഠനം?

ജിയോമോർഫോളജി. Geomorphology

14095. അമോണിയ നേരിട്ട് ആഗിരണം ചെയ്യുന്ന സസ്യം?

നെല്ല്

14096. പുന്നപ്ര- വയലാർ സമരം നടന്ന വർഷം?

1946

14097. ഏറ്റവും കൂടുതൽ കൊഴുപ്പ് അടങ്ങിയിരിക്കുന്ന പാൽ?

മുയലിന്‍റെ പാൽ

14098. ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്‍റെ ഏറ്റവും കൂടിയ അളവ്?

ജൈവ ക്ഷമത (വൈറ്റൽ കപ്പാസിറ്റി)

14099. പരിക്രമണത്തിനെക്കാളേറെ സമയം ഭ്രമണത്തിനെടുക്കുന്ന ഏക ഗ്രഹം?

ശുക്രൻ (Venus)

14100. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിയായാൽ അതിന്റെ ഗതികോർജ്ജം?

നാലിരട്ടിയാകും

Visitor-3174

Register / Login