Questions from പൊതുവിജ്ഞാനം

14151. രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

14152. ഫിജിയുടെ തലസ്ഥാനം?

സുവ

14153. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായുടെ ജന്മസ്ഥലം?

പോളണ്ട്

14154. ‘കള്ളൻ പവിത്രൻ’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

14155. ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം?

പാലിയം ശാസനം

14156. എര്‍ണ്ണാകുളത്തെ ബോള്‍ഗാട്ടി കൊട്ടാരം നിര്‍മ്മിച്ചത് ആരായിരുന്നു?

ഡച്ചുകാര്‍ 1744

14157. വില്ലൻ ചുമ (ബാക്ടീരിയ)?

ബോർഡറ്റെല്ലപെർട്ടൂസിസ്

14158. കേരളത്തിലെ ആദ്യ നാളികേര ഗ്രാമം?

കുമ്പളങ്ങി

14159. " പ്രീസണർ 5990 " ആരുടെ കൃതിയാണ്?

ആർ. ബാല കൃഷ്ണപിള്ള

14160. ലാറ്റിൻ അമേരിക്കയുടെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്?

ബ്യൂണസ് അയേഴ്സ്

Visitor-3081

Register / Login