Questions from പൊതുവിജ്ഞാനം

14191. ഊർജത്തിന്റെ C.G.S യൂണിറ്റ്?

എർഗ്

14192. രാജ്യസഭയിൽ മാത്രം അംഗമാ യിരുന്നിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയാര്?

- ഡോ.മൻമോഹൻ സിങ്

14193. കണ്ണുനീർ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥി?

ലാക്രിമൽ ഗ്ലാൻഡ്

14194. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ?

ജൂബാ രാമകൃഷ്ണപിള്ള

14195. കേരളത്തിലെ രാജ്യസഭാ സീറ്റുകൾ?

9

14196. ഇന്ത്യയിലാദ്യമായി അച്ചടിയന്ത്രം സ്ഥാപിക്കപ്പെട്ടത്?

ഗോവയില്‍

14197. വയറിൽ പല്ല് ചള്ള ജീവി?

ഞണ്ട്

14198. ‘മോക്ഷപ്രദീപഖണ്ഡനം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

14199. ക്രൂഡ് ഓയിലിൽ നിന്ന് വിവിധ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏത് പേരിൽ?

ഫ്രാക്ഷണൽ ഡിസ്റ്റിലേഷൻ

14200. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം?

മീനമാസത്തിലെ സൂര്യൻ

Visitor-3626

Register / Login