Questions from പൊതുവിജ്ഞാനം

14221. കേരളത്തിൽ ജനസംഖ്യ കൂടുതലുള്ള രണ്ടാമത്തെ ജില്ല?

തിരുവനന്തപുരം

14222. തുർക്കികൾ ജറുസലേം പിടിച്ചെടുത്തതിനെ തുടർന്ന് ക്രിസ്ത്യാനികളും മുസ്ലിംങ്ങളും തമ്മിൽ നടന്ന യുദ്ധം?

കുരിശ് യുദ്ധം

14223. ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

തട്ടേക്കാട്

14224. ഏത് വൈറ്റമിന്‍റെ അഭാവം മൂലമാണ് രക്തസ്രാവം ഉണ്ടാകുന്നത്?

വൈറ്റമിൻ K

14225. സ്റ്റീല്‍ എന്ന ലോഹ സങ്കരത്തില്‍ അടങ്ങിയത് ?

ഇരുമ്പ് - കാര്‍ബണ്‍

14226. ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം?

ഹിബാക്കുഷ്

14227. ആദിഗ്രന്ഥം ക്രോഡീകരിച്ച സിഖ് ഗുരു?

അർജുൻ ദേവ്

14228. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കുകയും സുസ്ഥിരമായി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നത് സംബന്ധിച്ച അന്താരാഷ്ട്ര കരാര്‍?

റാംസാര്‍ കണ്‍വെന്‍ഷന്‍ (ഇറാനിലെ റംസാര്‍ സ്ഥലത്ത് വച്ച് 1971 ഫെബ്രുവരി 2 നാണ് ഈ കരാര്‍ ഒപ്പുവച്ചത്)

14229. പേവിഷബാധയേറ്റ് അന്തരിച്ച മലയാള കവി?

കുഞ്ചൻ നമ്പ്യാർ

14230. വിഡ്ഡി ദിനം?

ഏപ്രിൽ 1

Visitor-3430

Register / Login