Questions from പൊതുവിജ്ഞാനം

14241. മ്യാൻമറിന്‍റെ സ്വാതന്ത്ര്യത്തിന് നേതൃത്വം നൽകിയത്?

ആങ് സാൻ സൂകി

14242. 2020 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ പരീക്ഷണ പേടകമാണ്?

ഓറിയോൺ

14243. ജലത്തിലിട്ടാൽ കത്തുന്ന ലോഹങ്ങൾ?

സോഡിയം; പൊട്ടാസ്യം

14244. മലയാളത്തിലെ ആദ്യത്തെ ചരിത്രാഖ്യായിക?

മാർത്താണ്ഡവർമ

14245. സ്യാനനൂപുരവർണ്ണ പ്രബന്ധം എന്ന കൃതിയുടെ രചയിതാവ്?

സ്വാതി തിരുനാൾ

14246. ദക്ഷിണാഫ്രിക്കയുടെ ദേശീയ മൃഗം?

മാൻ

14247. മലയാളി മെമ്മോറിയലിന്‍റെ പിന്നിൽ പ്രവർത്തിച്ച സാഹിത്യകാരൻ?

സി. വി.രാമൻപിള്ള

14248. ‘ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ്’ എന്ന കൃതി രചിച്ചത്?

ഫിഡൽ കാസ്ട്രോ

14249. ജാപ്പനീസുകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം?

rസാക്കി [ Sake ]

14250. ‘കൊഴിഞ്ഞ ഇലകൾ’ ആരുടെ ആത്മകഥയാണ്?

ജോസഫ് മുണ്ടശ്ശേരി

Visitor-3937

Register / Login