Questions from പൊതുവിജ്ഞാനം

14251. ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം?

1897

14252. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള രാജ്യം?

ചൈന

14253. ജുറാസിക്; ദിനോസർ എന്നി പദങ്ങൾ ആദ്യമായി ഉപയോഗിച്ചത്?

റിച്ചാർഡ് ഓവൻ

14254. നല്ലളം താപനിലയം എത് ജില്ലയിലാണ് സ്ഥ്തി ചെയ്യുന്നത്?

കോഴിക്കോട്

14255. കോശശ്വസനം; ATP സംശ്ലേഷണം എന്നിവ നടക്കുന്ന ഭാഗം?

മൈറ്റോ കോൺട്രിയ

14256. അമസോൺ നദി കണ്ടെത്തിയത്?

ഫ്രാൻസിസ്കോ ഒറിലിയാന

14257. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം?

അട്ടപ്പാടി.

14258. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം?

1962

14259. അയ്യൻകാളിയുടെ ജന്മസ്ഥലം?

വെങ്ങാനൂർ

14260. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ?

ഫാത്തിമാ ബീവി

Visitor-3233

Register / Login