Questions from പൊതുവിജ്ഞാനം

14271. 1731 ൽ കാഞ്ഞങ്ങാട്ട് കോട്ട (ഹോസ്ദുർഗ് കോട്ട) പണി കഴിപ്പിച്ചത്?

സോമശേഖരനായ്ക്കർ

14272. സബീനാ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ബെൽജിയം

14273. കുമാരനാശാന്‍റെ അച്ചടിച്ച ആദ്യകൃതി?

സുബ്രമണ്യശതകം സ്തോത്രം.

14274. ഭൗമാന്തരീക്ഷത്തിലെ ശരാശരി ഊഷ്മാവ്?

14°C

14275. പട്ടിയുടെ തലച്ചോറിന്‍റെ ഭാരം?

72 ഗ്രാം

14276. അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുന്നതിന്‍റെ ഫലമായി അന്തരീക്ഷം ചൂടുപിടിക്കുന്ന പ്രതിഭാസം?

ഹരിത ഗൃഹ പ്രഭാവം (Green House Effect)

14277. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം?

കുളച്ചൽ യുദ്ധം( നടന്നത്: 1741 ആഗസ്റ്റ് 10)( കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ: ഡിലനോയി)

14278. തീർത്ഥാടന ടൂറിസത്തിന്‍റെ ആസ്ഥാനം എന്നറിയപ്പെടുന്ന ജില്ല?

പത്തനംതിട്ട

14279. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?

ആങ്സ്ട്രോം

14280. വാക്സിനുകളെ ക്കുറിച്ചുള്ള പഠനം?

വാക്സിനോളജി

Visitor-3092

Register / Login