Questions from പൊതുവിജ്ഞാനം

14301. ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ചത്?

മാക്സ് പ്ലാങ്ക്

14302. പത്രപ്രവർത്തന രംഗത്തെ ഓസ്ക്കാർ എന്നറിയപ്പെടുന്ന പുരസ്ക്കാരം?

പുലിസ്റ്റർപ്രൈസ്

14303. ബഹിരാകാശ വാഹനങ്ങളിൽ ഓക്സിജൻ ലഭ്യത വർദ്ധിപ്പിക്കാനായി വളർത്തുന്ന സസ്യം?

ക്ലോറെല്ലാ (ആൽഗ )

14304. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ?

സ്ലോ ബോദാൻ മിലോ സെവിക്ക്- മുൻ യൂ ഗോസ്ലാവിയൻ പ്രസിഡന്‍റ്)

14305. സുനാമി ഏതുഭാഷയിലെ വാക്കാണ്?

ജപ്പാനീസ്

14306. ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ശാരീരിക അവയവം?

ആമാശയം

14307. മനുഷ്യന്‍റെ ആമാശായത്തിലുള്ള ആസിഡ്?

ഹൈഡ്രോ ക്ലോറിക് ആസിഡ്

14308. ‘കേരളാ എലിയറ്റ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

എം.എൻ കക്കാട്

14309. കൃത്രിമപ്പട്ട് എന്നറിയപ്പെടുന്നത്?

റയോൺ

14310. വാഴപ്പഴം; തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ഓക്സാലിക്കാസിഡ്

Visitor-3642

Register / Login