Questions from പൊതുവിജ്ഞാനം

14321. ആത്മാവിന്‍റെ നോവലുകള്‍ ആരുടെ കൃതിയാണ്?

നന്ദനാര്‍

14322. ദക്ഷിണ ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?

സീ.ടി.വി

14323. സിന്ധു നദീതട കേന്ദ്രമായ ‘സുത് കാഗെൽഡോർ’ കണ്ടെത്തിയത്?

ഔറൽ സ്റ്റെയിൻ (1927)

14324. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പട്ട് കോപ്പൻഹേഗൻ ഉടമ്പടി ഒപ്പുവച്ച വർഷം?

2009 -കോപ്പൻഹേഗൻ- ഡെൻമാർക്ക്

14325. ഷിസോഫ്രീനിയ ഏതുതരം രോഗമാണ്?

മാനസിക രോഗം

14326. കേരളാ ഗവർണ്ണറായ ഏക മലയാളി?

വി.വിശ്വനാഥൻ

14327. മലയാളഭാഷാ സര്‍വ്വകലാശാലയുടെ ആസ്ഥാനം?

തിരൂര്‍

14328. ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്നത്?

ലൈസോസോം

14329. മന്നത്ത് പത്മനാഭന്റെ ആത്മകഥ?

എന്റെ ജീവിത സ്മരണകൾ

14330. കൊല്ലപ്പുഴ;കല്ലായിപ്പുഴ; ബേക്കൽ പുഴ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നത്?

കനോലി കനാൽ

Visitor-3307

Register / Login