Questions from പൊതുവിജ്ഞാനം

14351. സൾഫർ നിർമ്മാണ പ്രക്രിയ?

ഫ്രാഷ് (Frasch)

14352. പൊട്ടാസ്യം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

14353. ഡിഫ്ത്തീരിയ രോഗത്തിന് കാരണമായ ബാക്ടീരിയ?

കൊറൈൻ ബാക്ടീരിയം ഡിഫ്ത്തീരിയെ

14354. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല?

കാസർഗോഡ്

14355. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?

സിലിക്കൺ

14356. വ്യത്യസ്ത രുചികളെ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം?

സ്വാദു മുകുളങ്ങൾ

14357. 1956ൽ കേരളം രൂപീകരിക്കുമ്പോൾ ജില്ലകളുടെ എണ്ണം?

5

14358. കേരളത്തിലെ ഗംഗ എന്ന് അറിയപ്പെട്ടിരുന്ന നദി?

പമ്പാ നദി

14359. സൂര്യപ്രകാശ ചികിൽസയെ സംബന്ധിച്ചുള്ള പഠനം?

ഹീലിയോതെറാപ്പി

14360. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജിന്റെ സ്ഥാപകൻ?

വില്യംബെന്റിക്ക്

Visitor-3825

Register / Login