Questions from പൊതുവിജ്ഞാനം

14401. ആദ്യത്തെ കൃത്രിമ റബ്ബർ?

നിയോപ്രിൻ

14402. അസ്ഥിരത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ഡീബ്രോളി

14403. നാഥുല ചുരം ഏത് സംസ്ഥാനത്താണ്?

സിക്കിം

14404. വിഷകന്യകയുടെ പിതാവ്?

എസ്.കെ പൊറ്റക്കാട്

14405. നീണ്ടകരയിലെ മത്സ്യ ബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം?

നോർവെ

14406. ‘ സിൻ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

പെറു

14407. ചൈനീസ് റോസ് എന്നറിയപ്പെടുന്നത്?

ചെമ്പരത്തി

14408. അന്തർ ദേശിയ രക്തദാന ദിനം?

ജൂൺ 14

14409. തുള്ളലിന്‍റെ ജന്‍മദേശം എന്നറിയപ്പെടുന്നത്?

അമ്പലപ്പുഴ

14410. കേരളത്തിലെ ആദ്യ വനിത ഐ.എ.എസ്?

അന്ന മല്ഹോത്ര

Visitor-3412

Register / Login