Questions from പൊതുവിജ്ഞാനം

14461. വെള്ളം കുടിക്കാത്ത സസ്തനം?

കങ്കാരു എലി

14462. കർമ്മത്താൽ ചണ്ഡാലൻ കർമ്മത്താൽ ബ്രാഹ്മണൻ എന്ന് അഭിപ്രായപ്പെട്ടത്?

സഹോദരൻ അയ്യപ്പൻ

14463. പ്ലാന്റേഷൻ കോർപ്പറേഷന്‍റെ ആസ്ഥാനം?

കോട്ടയം

14464. കേരളത്തിൽ ജൈനിമേട് എന്ന പേരിൽ കുന്ന് കാണപ്പെടുന്നത്?

പാലക്കാട്

14465. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്?

റ്യുബെക്ടമി

14466. കണ്ണിന്‍റെ ഏത് ന്യൂനത പരിഹരിക്കുന്നതിനാണ് സിലിണ്ട്രിക്കൽ ലെൻസ് ഉപയോഗിക്കുന്നത്?

അസ്റ്റിക്ക് മാറ്റിസം

14467. മണ്ണ് കൃഷി രീതികൾ എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

അഗ്രോളജി

14468. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ശിശു എന്നറിയപ്പെടുന്നത്?

നെപ്പോളിയൻ ബോണപ്പാർട്ട്

14469. ഓസോൺ കണ്ടുപിടിച്ചത്?

ക്രിസ്റ്റ്യൻ ഷോൺബീൻ

14470. തെക്കേമുഖം; വടക്കേ മുഖം;പടിഞ്ഞാറെ മുഖം എന്നിങ്ങനെ തിരുവിതാംകൂർ നാട്ടുരാജ്യത്തെ വിഭജിച്ചത്?

അയ്യൻ മാർത്താണ്ഡപിള്ള

Visitor-3293

Register / Login