Questions from പൊതുവിജ്ഞാനം

14481. യു.എൻ വിമൺ സ്ഥാപിതമായ വർഷം?

2010 ജൂലൈ

14482. വോൾഗാ ഏത് കടലിൽ പതിക്കുന്നു?

കാസ്പിയൻ കടൽ

14483. പോർട്ടുഗലിൽ നവോധാനത്തിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്?

കമീൻ

14484. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ?

ഇന്ദുലേഖ

14485. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്?

എം.ടി വാസുദേവന്‍ നായര്‍

14486. വൈറ്റ് ലെഡ് - രാസനാമം?

ബെയ്സിക് ലെഡ് കാർബണേറ്റ്

14487. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?

സിരകള്‍ (Veins)

14488. പെരിയാര്‍ വന്യജീവി സങ്കേതം നിലവില്‍ വന്നത്?

1934

14489. ഗ്രീസിന്‍റെ ദേശീയപക്ഷി?

മൂങ്ങ

14490. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ തലസ്ഥാനം?

ബേൺ

Visitor-3092

Register / Login