Questions from പൊതുവിജ്ഞാനം

1441. ‘പെരുവഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്?

പി.പത്മരാജൻ

1442. ശ്രീലങ്കയുടെ ദേശീയ വിനോദം?

വോളിബോള്‍

1443. എന്‍റെ ജീവിതകഥ ആരുടെ ആത്മകഥയാണ്?

എ. കെ. ഗോപാലൻ

1444. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനി?

കിംബർലി ദക്ഷിണാഫ്രിക്ക

1445. ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിരിക്കുന്ന രാജ്യം?

ബ്രസീൽ

1446. എ.ഡി.എട്ടാം ശതകത്തിൽ വംഗദേശം എന്നറിയപ്പെട്ടിരുന്നത്?

കിഴക്കൻ ബംഗാൾ

1447. പ്രൂസിക് ആസിഡ് എന്നറിയപ്പെടുന്നത്?

ഹൈഡ്രജൻ സയനൈഡ്

1448. H 226 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

1449. 2014-നെ ദ്രോണാചാര്യ അവാര്‍ഡ് നേടിയ മലയാളി?

ജോസ് ജേക്കബ്

1450. അന്തർ ദേശീയ രക്തദാന ദിനം?

ജൂൺ 14

Visitor-3731

Register / Login