Questions from പൊതുവിജ്ഞാനം

14501. കാമറൂണിന്‍റെ നാണയം?

കൊമോറിയൻ ഫ്രാങ്ക്

14502. മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്ന ന്യൂക്ലിയർ ഇന്ധനം?

തോറിയം

14503. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മനി റഷ്യയെ ആക്രമിച്ച വർഷം?

1941 ( ഓപ്പറേഷൻ ബാർബോസ)

14504. സാമൂതിരിയുടെ കണ്ഠത്തിലേയ്ക്ക് നീട്ടിയ പീരങ്കി എന്ന് വിശേഷിപ്പിക്കപ്പെട്ട കോട്ട?

ചാലിയം കോട്ട

14505. തരീസ്സാപ്പള്ളി ശാസനം എഴുതിയത്?

അച്ചനടികൾ തിരുവടികൾ (വേണാട് ഗവർണ്ണർ)

14506. 1867-ൽ റഷ്യയിൽനിന്ന് അമേരിക്ക് വിലയ്ക്കുവാങ്ങിയ പ്രദേശമേത്?

അലാസ്ക

14507. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന (കര്‍ണാല്‍)

14508. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ ?

ഷീലാ ദീക്ഷിത്

14509. ഭൂകമ്പതരംഗങ്ങളുടെ തീവ്രത അളക്കുന്ന ഉപകരണം?

സീസ്മോ ഗ്രാഫ്

14510. ഏതുമതത്തിലെ വിശുദ്ധഗ്രന്ഥമാണ് 'ത്രിപിടക'?

ബുദ്ധമതം

Visitor-3487

Register / Login