Questions from പൊതുവിജ്ഞാനം

14521. ഉമിയാം തടാകം ബാരാപതി തടാകം എന്നിവ സ്ഥിതി ചെയ്യുന്നത്?

മോഘാലയ

14522. ബാങ്ക് ഓഫ് കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം?

ജപ്പാൻ

14523. തോട്ടപള്ളി സ്പിൽവേ സ്ഥിതിചെയ്യുന്നത്?

ആലപ്പുഴ

14524. ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത്?

സിലിക്കണ്‍

14525. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാവിവരണം എഴുതിയത്?

എം ടി വാസുദേവൻ നായർ

14526. H 165 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

14527. 2015 ലെ ബംഗ്ലാദേശ് സർക്കാരിന്‍റെ വിമോചന പോരാട്ട പുരസ്ക്കാരം നേടിയത്?

AB വാജ്പേയ്

14528. ‘ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന്‍റ് സ്ട്രാറ്റജിസ് ഇന്‍ ഏഷ്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

14529. " പ്രീസണർ 5990 " ആരുടെ കൃതിയാണ്?

ആർ. ബാല കൃഷ്ണപിള്ള

14530. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം?

അമിത രക്തസമ്മർദ്ദം

Visitor-3092

Register / Login