Questions from പൊതുവിജ്ഞാനം

14541. കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്?

ഇ.എം.എസ്

14542. റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

കോട്ടയം

14543. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം?

തായ്-ലന്‍റ്

14544. വസ്തുക്കൾക്ക് ഏറ്റവുമധികം ഭാരം അനുഭവപ്പെടുന്ന ഗ്രഹം?

വ്യാഴം (Jupiter)

14545. ‘വീണപൂവ്‌’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

14546. ഹ്യൂണ്ടായി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ദക്ഷിണ കൊറിയ

14547. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം?

ദിവാനിഘാസ്.

14548. ഐക്യരാഷ്ട്ര സംഘടനയുടെ ഏഷ്യക്കാരനായ ആദ്യ സെക്രട്ടറി ജനറൽ?

യു. താണ്ട് - മ്യാൻമർ

14549. പ്രകൃതിയിലെ ഏറ്റവും കാഠിന്യമുളള പദാര്‍ഥം?

വജ്രം

14550. കാറ്റ് അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

ട്രോപ്പോസ്ഫിയർ (Tropposphere)

Visitor-3295

Register / Login