Questions from പൊതുവിജ്ഞാനം

14581. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്?

ജി.ശങ്കരകുറുപ്പ്‌

14582. വയനാട് ജില്ലയില്‍ നിന്നും ഉത്ഭവിച്ച് കര്‍ണ്ണാടകത്തിലേക്ക് ഒഴുകുന്ന നദി?

കബനി

14583. ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവിവർഗ്ഗം?

ഷഡ്പദം

14584. മെയ്ഡ് ഓഫ് ഓർലിയൻസ് എന്നറിയപ്പെടുന്നത്?

ജോവാൻ ഓഫ് ആർക്ക്

14585. കോട്ടയം പട്ടണത്തിന്‍റെ സ്ഥാപകൻ?

ടി. രാമറാവു

14586. ധാന്യങ്ങളുടെ പൊടി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന രോഗം?

Farmers Lung

14587. ആംനസ്റ്റി ഇന്റർനാഷണൽ - ആപ്തവാക്യം?

ഇരുട്ടിനെ ശപിക്കുന്നതിനോക്കൾ നല്ലത് ഒരു മെഴുകുതിരി എങ്കിലും തെളിക്കുന്നതാണ്

14588. കേരളൻ എന്ന മാസിക ആരംഭിച്ചത്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

14589. എയ്ഡ്സ് ബാധിക്കുന്നത്?

രോഗപ്രതിരോധശേഷിയെ

14590. 1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം?

ആര്യസമാജം

Visitor-3313

Register / Login