Questions from പൊതുവിജ്ഞാനം

1451. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?

ആറ്റുകാൽ ദേവീ ക്ഷേത്രം

1452. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കളുടെ എണ്ണം?

7

1453. സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്?

മാർഗരറ്റ് എലിസബത്ത് നോബിൾ

1454. ശ്രീലങ്ക ബ്രിട്ടണിൽ നിന്നു സ്വതന്ത്ര്യം നേടിയ വർഷം?

1948

1455. സഹോദരന്‍ അയ്യപ്പന്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്?

മജീദ് ഗുലിസ്ഥാന്‍

1456. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?

കുവൈത്തി ദിനാർ

1457. പല്ലിന്‍റെയും പല്ലിന്‍റെ ഘടനയേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?

ഒഡന്റോളജി

1458. ശിത സമരത്തിന്‍റെ ഭാഗമായി സോവിയറ്റ് യൂണിന്‍റെ നേതൃത്വത്തിൽ രൂപീകൃതമായ സംഘടന?

വാഴ്സ പാക്റ്റ്

1459. ഗംഗ-യമുന നദികളുടെ സംഗമസ്ഥലം ?

അലഹബാദ്

1460. കോപ്പോ എയർലൈൻസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

പനാമാ

Visitor-3999

Register / Login