14591. തിരുവിതാംകൂര്‍ പ്രധാനമന്ത്രി തിരുകൊച്ചി മുഖ്യമന്ത്രി കേരളമുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഒരേയൊരു വ്യക്തി?
പട്ടംതാണുപിള്ള
14592. ഇഞ്ചി - ശാസത്രിയ നാമം?
ജിഞ്ചിബർ ഒഫീഷ്യനേൽ
14593. ക്ഷീരസ്ഫടികം (Opal) - രാസനാമം?
ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ്
14594. എംഫിസീമ രോഗം ബാധിക്കുന്ന ശരീരഭാഗം?
ശ്വാസകോശം
14595. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
സംക്ഷേപ വേദാര്‍ത്ഥം(1772)
14596. ലോകത്തിലെ ഏറ്റവും വലിയരാജ്യം?
റഷ്യ
14597. ഏറ്റവും ആദ്യം കണ്ടു പിടിക്കപ്പെട്ട ഹോർമോൺ?
സെക്രിറ്റിൻ
14598. ആകൃതിയെ അടിസ്ഥാനമാക്കി ഗ്യാലക്സികളെ മൂന്നായി തരം തിരിക്കാം ഏതൊക്കെ?
1:ചുഴിയാകൃതം (Spiral) 2 :ദീർഘവൃത്താകൃതം (Elliptical ): ക്രമരഹിതം ( irregular)
14599. തലശ്ശേരിയേയും മാഹിയേയും ബന്ധിപ്പിക്കുന്ന നദി?
മയ്യഴിപ്പുഴ
14600. ഇന്ത്യ ചോഗം (CHOGM) സമ്മേളത്തിന് വേദിയായ വർഷം?
1983 ( സ്ഥലം : ഗോവ; അദ്ധ്യക്ഷ : ഇന്ദിരാഗാന്ധി )