Questions from പൊതുവിജ്ഞാനം

14601. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി?

ജോഹന്നാസ് കെപ്ലർ

14602. പ്ലാസ്റ്റിക്കിൽ ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം?

പോളി വിനൈൽ ക്ലോറൈഡ് [ PVC ]

14603. ഇൻസുലിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

ഡയബറ്റിസ് മെലിറ്റസ്

14604. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരം?

നാരായൺ ഹിതി പാലസ്

14605. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരം?

കെയ്റോ (ഈജിപ്ത് )

14606. പൈറോലു സൈറ്റ് എന്തിന്‍റെ ആയിരാണ്?

മാംഗനീസ്

14607. സെൻട്രൽ ഡ്രഗ് ലബോറട്ടറി സ്ഥിതി ചെയ്യുന്നത്?

കൊൽക്കത്ത

14608. ‘ജാതിലക്ഷണം’ രചിച്ചത്?

ശ്രീനാരായണ ഗുരു

14609. ഫ്രഞ്ച് വിപ്ലവകാലത്ത് ഫ്രാൻസ് ഭരിച്ചിരുന്ന രാജാവ്?

ലൂയി XVI

14610. അവസാനത്തെ മാമാങ്കം നടന്ന വര്‍ഷം?

1755

Visitor-3589

Register / Login