Questions from പൊതുവിജ്ഞാനം

14611. മനുഷ്യ ശരീരത്തിലെ ആകെ അസ്ഥികൾ?

206

14612. സൂര്യന് ചുറ്റും ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് ദീർഘവൃത്താകൃതിയിലാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?

കെപ്ലർ

14613. pH സ്കെയിൽ കണ്ടു പിടിച്ചത്?

സൊറൻ സൊറൻസൺ

14614. ഇന്ത്യയിലെ ദേശീയപാതകളുടെ എണ്ണം?

9

14615. ഡിഫ്ത്തീരിയ പകരുന്നത്?

വായുവിലൂടെ

14616. സി​ന്ധു ന​ദീ​തട സം​സ്കാ​ര​ത്തി​ന്‍റെ മ​റ്റൊ​രു പേ​ര്?

ഹാ​ര​പ്പൻ സം​സ്കാ​രം

14617. ജപ്പാനിലെ നാണയം ?

െയൻ

14618. കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു?

മാർത്താണ്ഡവർമ്മ

14619. ക്ഷീരോത്പാദനത്തിന് വളർത്തുന്ന പശുക്കളിൽ ഏറ്റവും വലിയ ഇനം?

ഹോൾസ്റ്റെയിൻ ഫ്രീസിയൻ

14620. പുകയിലച്ചെടിയിൽ നിക്കോട്ടിൻ കൂടുതലായി കാണപ്പെടുന്നത്?

വേരിൽ

Visitor-3256

Register / Login