Questions from പൊതുവിജ്ഞാനം

14621. ലോക്സഭാംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം?

25 വയസ്

14622. സെൻട്രൽ ഇന്റഗ്രേറ്റഡ് പെസ്റ്റ് മാനേജ്മെന്‍റ് സെന്റർ സ്ഥിതി ചെയ്യുന്നത്?

കൊച്ചി

14623. ബന്ദിപ്പൂർ നാഷണൽ പാർക്ക്എവിടെയാണ്?

കർണാടക ത്തിലെ മൈസൂരിൽ

14624. ‘ഷോഗ്ഡു‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഭൂട്ടാൻ

14625. ദൂരദര്‍ശന്‍റെ അന്താരാഷ്ട്ര ചാനലായ ഡി.ഡി ഇന്ത്യ സംപ്രേക്ഷണം തുടങ്ങിയത്?

1995 മാര്‍ച്ച് 14

14626. വിറ്റാമിൻ എ യുടെ പ്രോവിറ്റാമിനാണ്?

ബീറ്റാ കരോട്ടിൻ

14627. ഏറ്റവും ചെറിയ പൂവുള്ള സസ്യം?

വൂൾഫിയ (ഡക്ക് വീഡ്)

14628. ഗ്രീസിന്‍റെ തലസ്ഥാനം?

ഏഥൻസ്

14629. ദേവതകളുടെ വൃക്ഷം എന്നറിയപ്പെടുന്നത്?

ദേവദാരു

14630. കേരളത്തിൽ ഏറ്റവും ചൂട് കൂടിയ സ്ഥലം?

പുനലൂർ- കൊല്ലം

Visitor-3892

Register / Login