Questions from പൊതുവിജ്ഞാനം

14661. ചന്ദ്രനിലോട്ട് ആദ്യമായി ഒരു പേടകം വിക്ഷേപിക്കുന്ന രാജ്യം?

സോവിയറ്റ് യൂണിയൻ ("ലൂണാ- 1"; 1959

14662. മസ്കറ്റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മാതളം

14663. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?

കുമാര ഗുരുദേവൻ

14664. ക്വിക് ലൈം (നീറ്റുകക്ക) - രാസനാമം?

കാത്സ്യം ഓക്സൈഡ്

14665. കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി?

ടി. വി. തോമസ്

14666. വൃക്കയുടെ പ്രവർത്തനം നിലച്ച രോഗികൾക്ക് നല്കുന്ന ചികിത്സ?

ഡയാലിസ്

14667. ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം?

6

14668. ഇന്ത്യയിലെ വലിയ ടൈഗര്‍ റിസര്‍വ്വ്?

നാഗാര്‍ജ്ജുന ശ്രീശൈലം (ആന്ധ്രാപ്രദേശ്)

14669. ഹീമോഗ്ലോബിനിലുള്ള ലോഹം?

ഇരുമ്പ്

14670. തമിഴിൽ രാമായണം ആദ്യമായി തയ്യാറാക്കിയത്?

കമ്പർ

Visitor-3276

Register / Login