14671. യു.എൻ വിമൺ സ്ഥാപിതമായ വർഷം?
2010 ജൂലൈ
14672. ‘മൂക്കുത്തി സമരം’ നടത്തിയത്?
ആറാട്ടുപുഴ വേലായുധ പണിക്കർ
14673. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?
ഹരിഹരൻ
14674. ലെനിൻ ഗ്രാഡിന്‍റെ പുതിയപേര്?
സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്
14675. തിരുവനന്തപുരത്ത് ഇംഗ്ലിഷ് സ്കൂൾ സ്ഥാപിച്ച വർഷം?
1834 (1836 ൽ ഇത് രാജാസ് ഫ്രീ സ്കൂൾ ആയും 1866 ൽ യൂണിവേഴ്സിറ്റി കോളേജ് ആയും മാറി)
14676. 'ജാതിനിർണയം' രചിച്ചത്?
ശ്രീനാരായണഗുരു
14677. സൂര്യനിൽ ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ?
സൺ സ്പോട്ട്സ് (സൗരകളങ്കങ്ങൾ)
14678. കേരളത്തിലെ ആദ്യത്തെ കമ്മ്യണിറ്റി റിസര്‍വ്വ്?
കടലുണ്ടി (വള്ളിക്കുന്ന്)
14679. ബാറ്ററി കണ്ടുപിടിച്ചത്?
അലക്സാണ്ട്റോ വോൾട്ടാ
14680. ‘ഉജ്ജയിനി’ എന്ന കൃതിയുടെ രചയിതാവ്?
ഒ.എൻ.വി കുറുപ്പ്