Questions from പൊതുവിജ്ഞാനം

14701. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

കോട്ടായി - പാലക്കാട്

14702. ശങ്കരാചാര്യർ ഇന്ത്യയുടെ തെക്ക് സ്ഥാപിച്ച മഠം?

ശൃംഗേരിമഠം (കർണാടകം)

14703. ഹിസ്റ്റമിൻ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

കുഷ്ഠം

14704. സിന്ധു നദീതട കേന്ദ്രമായ ‘അമ്റി’ കണ്ടെത്തിയത്?

എം.ജി മജുംദാർ (1929)

14705. താപം അളക്കുന്നതിനുള്ള ഉപകരണം?

കലോറി മീറ്റർ

14706. പക്ഷികളുടെ പൂർവികർ എന്നറിയപ്പെടുന്നത്?

ആർക്കിയോപ്റ്ററിക്സ്

14707. പ്രസിദ്ധമായ റോം മാർച്ച് സംഘടിപ്പിച്ചത്?

മുസോളിനി

14708. “രാഷ്ട്രം അത് ഞാനാണ്” എന്നു പറഞ്ഞത്?

ലൂയി പതിനാലാമൻ( ഫ്രാൻസ്)

14709. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം?

മീഥേന്‍ ഐസോ സയനേറ്റ്

14710. കേരളത്തിൽ ജനസംഖ്യ കൂടിയ താലൂക്ക്?

കോഴിക്കോട്

Visitor-3380

Register / Login