Questions from പൊതുവിജ്ഞാനം

14721. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു ഏത് ?

കാത്സ്യം കാർബണേറ്റ്

14722. ‘ഘോഷയാത്രയിൽ തനിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒവി വിജയൻ

14723. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ (1878 -1916) ജന്മസ്ഥലം?

നെയ്യാറ്റിൻകര; തിരുവനന്തപുരം

14724. എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ചതാർക്ക്?

ശൂരനാട് കുഞ്ഞൻപിള്ള

14725. മൂർഖൻ പാമ്പിന്‍റെ വിഷം ബാധിക്കുന്ന ശരീര ഭാഗം?

തലച്ചോറ് (നാ ഡീ വ്യവസ്ഥ )

14726. സുഭാഷ് ചന്ദ്രന് വയലാര്‍ അവാര്‍ഡ് ലഭിച്ച കൃതി?

മനുഷ്യന് ഒരാമുഖം

14727. ശ്രീ ഭട്ടാരകൻ എന്ന പേരിൽ അറിയപ്പെട്ടത്?

ചട്ടമ്പിസ്വാമികള്‍

14728. ദലൈലാമയുടെ ഇന്ത്യയുടെ വസതി?

ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല

14729. ഈഴവ മെമ്മോറിയലിൽ ഒപ്പുവച്ചരുടെ എണ്ണം?

13176

14730. മനുഷ്യ ശരീരത്തിൽ കടക്കുന്ന വിഷവസ്തുക്കൾ നശിപ്പിക്കുന്ന അവയവം?

കരൾ

Visitor-3002

Register / Login