Questions from പൊതുവിജ്ഞാനം

14741. പ്ലൂട്ടോയുടെ അരികിലെത്തിയ ആദ്യ മനുഷ്യ നിർമിത പേടകം നിർമിച്ച രാജ്യം ?

അമേരിക്ക (പേടകം (spacecraft) - ന്യൂ ഹൊറൈസൺ )

14742. കണ്ണിന്‍റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാന വൈറ്റമിൻ?

വൈറ്റമിൻ A

14743. "അശ്മകം" എന്നറിയിപ്പട്ടിരുന്ന തുറമുഖം?

കൊടുങ്ങല്ലൂർ

14744. അണുവിമുക്തമാകാത്ത സൂചി ; സിറിഞ്ച് ഇവ ഉപയോഗിക്കുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്?

സീറം ഹെപ്പറ്റൈറ്റിസ്

14745. ശ്രീലങ്കയുടെ ദേശീയ മൃഗം?

സിംഹം

14746. ഡെങ്കിപ്പനി(വൈറസ്)?

ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് )

14747. അഗ്നിശമനികളിൽ ഫോമിങ് ഏജൻറായി ഉപയോഗിക്കുന്നത്?

അലുമിനിയം ഹൈഡ്രോക്സൈഡ്

14748. Cyber HiJacking?

വെബ് സെർവർ ഹാക്ക് ചെയ്ത്; വെബ് സൈറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്.

14749. ഇറാഖിന്‍റെ തലസ്ഥാനം ?

ബാഗ്ദാദ്

14750. കേരളത്തിന്‍റെ വടക്കേ യറ്റത്തെ പഞ്ചായത്ത്?

മഞ്ചേശ്വരം

Visitor-3029

Register / Login