Questions from പൊതുവിജ്ഞാനം

14761. ഇന്ത്യയില്‍ ബഹിരാകാശ ഗവേഷണത്തിനു വേണ്ടിയുളള കമ്മറ്റി?

ഇന്ത്യന്‍ നാഷണല്‍ കമ്മറ്റി ഫോര്‍ സ്പേസ് റിസറ്‍ച്ച് (INCOSPAR)

14762. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത് ആര്?

ശ്വേതരക്താണുക്കൾ

14763. പുലയ ലഹള എന്നറിയപ്പെടുന്നത്?

തൊണ്ണൂറാമാണ്ട് സമരം

14764. ഊരുട്ടമ്പലം ലഹള നടന്ന വർഷം?

1915 മലയാള വർഷം 1090 ആയതിനാൽ 90ം മാണ്ട് ലഹള എന്നറിയപ്പെടുന്നു.

14765. പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി?

A.O ഹ്യൂം

14766. അസ്ഥിരത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ഡീബ്രോളി

14767. ഏത് വാതകത്തിന്റെ സാന്നിധ്യത്താലാണ് യുറാനസ് നീല ഹരിതവർണ്ണത്തിൽ കാണപ്പെടുന്നത്?

മീഥൈൻ

14768. ഏറ്റവും കുടുതല്‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ്?

ചാവ് കടല്‍

14769. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സ്ഥാപിച്ച വർഷം?

1907

14770. ശ്രീചിത്തിരതിരുനാളിന്‍റെ ഭരണത്തോടെ തിരുവിതാംകൂറില്‍ രാജഭരണം അവസാനിക്കുമെന്ന് പ്രവചിച്ചത്?

തൈക്കാട് അയ്യാഗുരു

Visitor-3787

Register / Login