Questions from പൊതുവിജ്ഞാനം

14771. കൊച്ചിയിലെ ആവസാനത്തെ പ്രധാനമന്ത്രി?

ഇക്കണ്ടവാര്യര്‍

14772. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്ന് അറിയപ്പെട്ടിരുന്ന രാജ്യം?

ഇൻഡോനേഷ്യ

14773. പൊട്ടാസ്യം കണ്ടു പിടിച്ചത്?

ഹംഫ്രി ഡേവി

14774. രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ച സംഭവം?

ജർമ്മനിയുടെ പോളണ്ട് ആക്രമണം

14775. നിഴലുകൾ ക്രമരഹിതമായി കാണപ്പെടുന്ന പ്രതിഭാസം?

ഡിഫ്രാക്ഷൻ (Diffraction)

14776. അയിത്തത്തിനെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സമരം?

വൈക്കം സത്യാഗ്രഹം.

14777. ഏറ്റവും ഉയരത്തിൽ പറക്കുന്ന പക്ഷി?

കഴുകൻ

14778. സ്നേഹഗായകന്‍; ആശയഗംഭീരന്‍ എന്നിങ്ങനെ അറിയപ്പെടുന്നത്?

കുമാരനാശാന്‍.

14779. ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്?

അഗസ്ത്യാർകൂടം

14780. ദക്ഷിണാർത്ഥ കോളത്തിൽ 35° ക്കും 45° യ്ക്കും ഇടയിൽ വീശുന്ന പശ്ചിമ വാതങ്ങൾ (westerlies)?

റോറിംഗ് ഫോർട്ടീസ് (Roaring forties )

Visitor-3506

Register / Login