Questions from പൊതുവിജ്ഞാനം

14781. ടുണീഷ്യയുടെ നാണയം?

ടുണീഷ്യൻ ദിനാർ

14782. ശുക്രസംതരണം എന്നാല്‍ എന്ത്?

സൂര്യനും ഭൂമിയ്ക്കും ഇടയ്ക്ക് ശുക്രൻ കടന്നു വരുന്ന പ്രതിഭാസം

14783. ഗോൾഡൻ ജയ്ന്‍റ്റ് ‘ (Golden Giant) എന്നറിയപ്പെടുന്ന ഗ്രഹം?

ശനി (Saturn)

14784. സാമൂതിരിയുടെ അടിയന്തിരം അറിയപ്പെട്ടിരുന്നത്?

തിരുവന്തളി

14785. യഹൂദരുടെ പിതാവ്?

അബ്രാഹം

14786. സരസ്വതി സമ്മാനം നേടിയ പ്രഥമ വനിത?

ബാലാമണിയമ്മ

14787. കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മ്യുസിയം സ്ഥിതി ചെയ്യുന്നത്?

കൃഷ്ണപുരം (ആലപ്പുഴ)

14788. അപൂര്‍വ്വയിനം പക്ഷികളെ കാണാവുന്ന വയനാട്ടിലെ പ്രദേശം?

പക്ഷിപാതാളം

14789. ‘കുറിഞ്ഞിപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

14790. ICC യുടെ ആസ്ഥാനം?

ദുബായ്

Visitor-3108

Register / Login