Questions from പൊതുവിജ്ഞാനം

14841. ഏറ്റവും വലിയ ഉഭയജീവി?

സാലമാണ്ടർ

14842. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?

കുമളി

14843. കേരളത്തിലെ ആദ്യ സഹകരണ സംഘം?

ട്രാവൻകൂർ സെൻട്രൽ കോ-ഓപ്പറേറ്റീവ്

14844. താര്‍‍ മരുഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാന്‍

14845. ശനിയുടെ ഏത് ഉപഗ്രഹത്തിലാണ് ജലത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്?

ടൈറ്റൻ

14846. "കേരളത്തിന്‍റെ നെല്ലറ'' എന്നറിയപ്പെടുന്നത്?

കുട്ടനാട്

14847. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌?

കന്നഡ

14848. DNA യിലെ പ്രവർത്തന ഘടകങ്ങൾ?

ജീനുകൾ

14849. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം?

ഓട്ടോപ്സി

14850. ആൻഡീസ് പർവ്വതനിര സ്ഥിതി ചെയ്യുന്ന വൻകര?

തെക്കേ അമേരിക്ക

Visitor-3144

Register / Login