Questions from പൊതുവിജ്ഞാനം

14851. തിരുവിതാംകൂറിൽ കർഷക തൊഴിലാളികളുടെ ആദ്യ പണിമുടക്ക് സമരം നയിച്ചത്?

അയ്യങ്കാളി

14852. ഗ്രേവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഭവന നിർമ്മാണം;വളങ്ങൾ

14853. ഹേബിയസ് കോർപ്പസിന്‍റെ എന്നതിന്‍റെ അർത്ഥം?

ശരീരം ഹാജരാക്കുക

14854. ആദ്യ കേരളത്തിലെ ആദ്യ വനിതാ കോളേജ് സ്ഥാപിക്കപ്പെട്ട ജില്ല?

തിരുവനന്തപുരം

14855. ഹൃദയസംബന്ധമായ തകരാറുകൾ മനസിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം?

ECG (Electro Cardio Graph )

14856. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത്?

ശ്രീലങ്ക

14857. പെറുവിലെ പ്രധാന ഗൊറില്ല സംഘടന?

ഷൈനിങ് പാത്ത്

14858. ഒരു ലോഹത്തെ വലിച്ചു നീട്ടി നേർത്ത കമ്പിയാക്കാൻ സാധിക്കുന്ന സവിശേഷ ന?

ഡക്ടിലിറ്റി

14859. ബ്രസീലിയൻ ഫുട്ബോളർ പെലെ യുടെ മുഴുവൻ പേര്?

എഡ് സൺ അരാന്റസ് ഡി നാസിമെന്റോ

14860. ബോർലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്?

ക്രുഷി

Visitor-3006

Register / Login