Questions from പൊതുവിജ്ഞാനം

14901. ഇന്ത്യയിലെ മുഗൾഭരണം പുനഃസ്ഥാപിക്കാൻ കാരണമായ യുദ്ധമേത്?

1556-ലെ രണ്ടാം പാനിപ്പത്ത് യുദ്ധം

14902. ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന ഗ്രന്ഥത്തിന്‍റെ കർത്താവ്?

കെപ്ലർ

14903. IDFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ?

2015 ഒക്ടോബർ 1

14904. നദികളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

14905. അഷ്ടമുടിക്കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല?

കൊല്ലം

14906. ഈച്ച - ശാസത്രിയ നാമം?

മസ്ക്ക ഡൊമസ്റ്റിക്ക

14907. കാസർകോഡ് ചന്ദ്രഗിരി കോട്ട നിർമ്മിച്ചത്?

ശിവപ്പ നായ്ക്കർ

14908. ഡ്രൈ ഐസ് - രാസനാമം?

സോളിഡ് കാർബൺ ഡൈ ഓക്സൈഡ്

14909. കേരളത്തിന്‍റെ മൈസൂർ?

മറയൂർ

14910. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്നാണ്?

1945 ഒക്ടോബർ 24

Visitor-3616

Register / Login