Questions from പൊതുവിജ്ഞാനം

14921. ലോകബാങ്കിന്‍റെ ആസ്ഥാനം എവിടെ?

വാഷിങ്ടൺ ഡി സി

14922. ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം?

സൂര്യൻ

14923. പൂച്ചയുടെ തലച്ചോറിന്‍റെ ഭാരം?

30 ഗ്രാം

14924. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്രവാദ്യങ്ങളാണുപയോഗിക്കുന്നത് ?

ആറ്

14925. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവം നടന്ന വർഷം?

1688 ( Bloodless Revolution or Glorious Revolution)

14926. ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?

റെഫ്ളേഷ്യ

14927. മാഡിബ എന്നറിയപ്പെടുന്നത്?

നെൽസൺ മണ്ടേല

14928. തിരുവിതാംകൂറിലെ ആദ്യ പ്രധാനമന്ത്രി?

പട്ടം താണുപിള്ള

14929. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനിച്ച ഒരേ ഒരു കേരള മുഖ്യ മന്ത്രി?

പട്ടംതാണുപിള്ള

14930. അലക്സാണ്ടറോട് യുദ്ധത്തിൽ പരാജയപ്പെട്ട ഇന്ത്യൻ രാജാവ്?

പോറസ്

Visitor-3077

Register / Login