Questions from പൊതുവിജ്ഞാനം

14931. ലോകത്ത് ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ ഇറക്കുന്ന രാജ്യം?

ഇന്ത്യ

14932. ശങ്കരാചാര്യർ ഇന്ത്യയുടെ പടിഞ്ഞാറ് സ്ഥാപിച്ച മഠം?

ശാരദാമഠം (ദ്വാരക)

14933. നെപ്ട്യൂണിന്റെ ഭ്രമണ കാലം?

16 മണിക്കൂർ

14934. വിഷാദത്തിന്‍റെ കഥാകാരി എന്നറിയപ്പെടുന്നത് ആരെ?

രാജലക്ഷ്മി

14935. ‘നാഥുലാ ചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

14936. ഉറുമ്പിലെ ക്രോമസോം സംഖ്യ?

2

14937. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്?

ഗ്ലൈക്കോജൻ

14938. യോഗക്ഷേമസഭയുടെ ആപ്തവാക്യം?

നമ്പൂതിരിയെ ഒരു മനുഷ്യനാക്കി മാറ്റുക

14939. ലോക ക്ഷയരോഗ ദിനം?

മാർച്ച് 24

14940. ‘സിസ്റ്റമ നാച്ചുറേ’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌?

കാൾലിനേയസ്

Visitor-3542

Register / Login