Questions from പൊതുവിജ്ഞാനം

14941. 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?

100 സെന്റീമീറ്റർ

14942. ഹിറ്റ്ലർ രൂപീകരിച്ച സംഘടന?

ബൗൺ ഷർട്ട്സ്

14943. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര?

ഫ്രക്ടോസ്

14944. ലോക പ്രശസ്തമായ ബ്ലൂ മോസ്ക് സ്ഥിതി ചെയ്യുന്നത്?

ഇസ്താംബുൾ- തുർക്കി

14945. നന്ദൻ കാനൻ ബയോളജിക്കൽ പാർക്ക് ഏത് സംസ്ഥാനത്താണ്?

ഒഡീഷ

14946. അലക്സാണ്ടർ ദി ഗ്രേറ്റ് ഈജിപ്ത് കീഴടക്കിയ വർഷം?

BC 332

14947. പെൻസിലിൻ കണ്ടു പിടിച്ചത്?

അലക്സാണ്ടർ ഫ്ളമീംഗ്

14948. ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

കാർട്ടൂണിസ്റ്റ് ശങ്കർ

14949. മാർഗരറ്റ് താച്ചറുടെ ആത്മകഥ?

ദി ഡൗണിങ് സ്ട്രീറ്റ് ഇയേഴ്സ്

14950. കെനിയയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് നേതൃത്വം നൽകിയത്?

ജോമോ കെനിയാത്ത

Visitor-3741

Register / Login