Questions from പൊതുവിജ്ഞാനം

14951. പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാരതീയ ഋഷിവര്യൻ?

കണാദൻ

14952. പ്രകാശത്തിന്‍റെ നേർക്ക് വളരാനുള്ള സസ്യങ്ങളുടെ പ്രവണത?

ഫോട്ടോ ട്രോപ്പിസം(Phototropism)

14953. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?

കോയിലധികാരികൾ

14954. ആറ്റിങ്ങൽ കലാപം?

1721

14955. ഫോസിൽ സസ്യം എന്നറിയപ്പെടുന്നത്?

ജിങ്കോ

14956. ചെങ്കുട്ടുവന്‍ എന്ന പേരില്‍ പ്രശസ്തനായ ആദി ചേര രാജാവ്?

വേല്‍കേഴു കുട്ടുവന്‍

14957. ചൈനയുടെ ദേശീയ മൃഗം?

ഡ്രാഗൺ പാണ്ട

14958. ജനസംഖ്യ സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഡെമോഗ്രാഫി

14959. എല്ലാ നിറങ്ങളേയും ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്

14960. സൂര്യനിൽ നിന്നുള്ള അകലം?

1AU/15 കോടി കി.മീ

Visitor-3001

Register / Login