Questions from പൊതുവിജ്ഞാനം

15011. മൈക്കോപ്ലാസ്മ മൂലം ഉണ്ടാകുന്ന രോഗം?

പ്ലൂറോ ന്യൂമോണിയ

15012. മുറിവുകളും സിറിഞ്ചുകളും അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന ആൽക്കഹോൾ?

എഥനോൾ

15013. ‘ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

അമർത്യാസെൻ

15014. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്?

ആനന്ദ്

15015. ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി?

എമു

15016. ജീവകാരുണ്യ ദിനം?

ആഗസ്റ്റ് 19

15017. നക്ഷത്രഗണങ്ങളെ ആദ്യ നിരീക്ഷിച്ചത്?

പുരാതന ബാബിലോണിയക്കാർ

15018. പന്നിയൂർ 3 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

15019. കൊളംബസ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിച്ചേർന്ന വർഷം?

1492 AD

15020. ലോകത്തിലെ ഏറ്റവും കൂടുതൽ നിക്കൽ നിക്ഷേപമുളള രാജ്യം ?

കാനഡ

Visitor-3016

Register / Login