Questions from പൊതുവിജ്ഞാനം

15051. കേരളത്തിലെ ആദ്യത്തെ കോര്‍പ്പറേഷനേത്?

തിരുവനന്തപുരം

15052. 1900 ൽ രണ്ടാം ഈഴവ മെമ്മോറിയൽ സമർപ്പിക്കപ്പെട്ടതാർക്ക്?

കഴ്സൺ പ്രഭു

15053. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരം?

കോട്ടയം

15054. കേരളാ മോപ്പസാങ്ങ് എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

15055. ചിക്കൻ ഗുനിയ ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ടാൻസാനിയ (അഫ്രിക്ക)

15056. ഭ്രൂണത്തിന് സംരക്ഷണം നല്കുന്ന അമ്നിയോണിലെ ദ്രാവകം?

അമ്നിയോട്ടിക് ഫ്ളൂയിഡ്

15057. മയ്യഴിയുടെ കഥാകാരൻ എന്നറിയപ്പെടുന്നത്?

എം.മുകുന്ദൻ

15058. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?

ഇ. എം. എസ്. നമ്പൂതിരിപ്പാട്

15059. ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആരാണ്?

ഡി ഉദയകുമാർ

15060. പർപ്പിൾ വിപ്ലവം അരങ്ങേറിയ രാജ്യം?

ഇറാഖ്

Visitor-3311

Register / Login