Questions from പൊതുവിജ്ഞാനം

15061. ‘നിണമണിഞ്ഞ കാൽപ്പാടുകൾ’ എന്ന കൃതിയുടെ രചയിതാവ്?

പാറപ്പുറത്ത്

15062. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്?

ഗ്രാഫൈറ്റ്

15063. രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ് എവിടെ?

ഡെറാഡൂൺ

15064. കഥകളിയുടെ പിതാവ്?

കൊട്ടാരക്കര തമ്പുരാൻ

15065. ‘നാലുകെട്ട്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

15066. കേരളാ കലാമണ്ഡലത്തിന്‍റെ ആസ്ഥാനം?

ചെറുതുരുത്തി

15067. ബ്രസിൽ കണ്ടത്തിയത്?

അൽവാറസ് കബ്രാൾ - 1500 ൽ

15068. ലോക പുസ്തക ദിനം എന്നാണ്?

ഏപ്രിൽ 23

15069. കൊച്ചി പട്ടണത്തിന്‍റെ ശില്‍പ്പി?

ശക്തന്‍ തമ്പുരാന്‍

15070. ആദ്യത്തെ അഖില കേരള കോൺഗ്രസ് സമ്മേളനത്തിനു വേദിയായത്?

ഒറ്റപ്പാലം(1921)

Visitor-3509

Register / Login