Questions from പൊതുവിജ്ഞാനം

15101. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?

കെ. കേളപ്പൻ

15102. ചന്ദ്രൻ ചെറുതാകുന്നതിനെ പറയുന്നത്?

ക്ഷയം (Waning)

15103. ഈഴവ മെമ്മോറിയൽ സമർപ്പിച്ചത്?

1896ൽ

15104. അൾജീരിയയുടെ നാണയം?

ദിനാർ

15105. ഇന്ത്യയിലെ ആദ്യത്തെ മണ്ണ് മ്യൂസിയം?

പറോട്ടുകോണം (തിരുവനന്തപുരം)

15106. ആറ്റം കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൺ

15107. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം?

ടെക്നീഷ്യം

15108. പഞ്ചാബ് ജയന്‍റ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

പപ്പായ

15109. ചുവപ്പ് കുള്ളൻ നക്ഷത്രത്തിനുദാഹരണം ?

പ്രോക്സിമാ സെന്റൗറി

15110. സൂര്യഗ്രഹണത്തെക്കുറിച്ച് ആദ്യമായി പ്രതിപാദിച്ച ശാസ്ത്രജ്ഞൻ?

ഥേയിൽസ്

Visitor-3108

Register / Login