Questions from പൊതുവിജ്ഞാനം

15121. പാഴ്സി മതം ഉടലെടുത്ത രാജ്യം?

ഇറാൻ

15122. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ ശ്രീനാരായണ ഗുരുവിന് പ്രേരണയായത്?

ഡോ.പൽപ്പു

15123. KSFE യുടെ ആസ്ഥാനം?

ത്രിശൂർ

15124. ബ്രഹ്മപുരം ഡീസല്‍ വൈദ്യുത നിലയം കമ്മീഷന്‍ ചെയ്തത്?

1999

15125. അലങ്കാര സസ്യ വളർത്തൽ സംബന്ധിച്ച പ0നം?

ഫ്ളോറികൾച്ചർ

15126. ദലൈലാമയുടെ ഇന്ത്യയുടെ വസതി?

ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാല

15127. രാഷ്ട്രതന്ത്രശാസ്ത്രത്തിന്‍റെ പിതാവ്?

അരിസ്റ്റോട്ടിൽ

15128. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?

മാക്കിയവെല്ലി

15129. അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

മനില-ഫിലിപ്പൈൻസ്

15130. സ്പെയിനിന്‍റെ തലസ്ഥാനം?

മാഡ്രിഡ്

Visitor-4000

Register / Login