Questions from പൊതുവിജ്ഞാനം

15171. ഇറാന്‍റെ ദേശീയ പുഷ്പം?

തുലിപ്

15172. ബോക് സൈറ്റ് എന്തിന്‍റെ ആയിരാണ്?

അലുമിനിയം

15173. മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല്‍?

എന്‍റെ ഗീത (കെ.നാരായക്കുരുക്കള്‍)

15174. ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി മുഖ്യമന്ത്രി ആയത്?

സി.അച്യുതമേനോന്‍

15175. പൊയ്കയിൽ യോഹന്നാന്‍റെ ജന്മസ്ഥലം?

ഇരവിപേരൂർ (പത്തനംതിട്ട)

15176. കുരുമുളക് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പന്നിയൂര്‍ (കണ്ണൂര്‍)

15177. നിലമ്പൂരിലെ തേക്കിന്‍ കാടുകളിലൂടെ ഒഴുകുന്ന നദി?

ചാലിയാര്‍

15178. ‘ഫ്രാങ്കന്‍സ്റ്റീൻ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മേരി ഷെല്ലി

15179. ധർമ്മരാജായുടെ പ്രശസ്തനായ ദിവാൻ?

രാജാകേശവദാസ്

15180. ക്വക്ക് സില്‍വ്വര്‍ എന്ന് അറിയപ്പെടുന്നത് ഏത് ലേഹമാണ്?

മെര്‍ക്കുറി

Visitor-3714

Register / Login