Questions from പൊതുവിജ്ഞാനം

15261. കേരളത്തിലെ ആദ്യത്തെ ICDS പദ്ധതി (1975) ആരംഭിച്ചത്?

വെങ്ങറ ബ്ലോക്ക് പഞ്ചായത്ത് (മലപ്പുറം ജില്ല)

15262. കേരളമോപ്പ്സാങ്?

തകഴി

15263. ‘ലീഡർ’ പത്രത്തിന്‍റെ സ്ഥാപകന്‍?

മദൻ മോഹൻ മാളവ്യ

15264. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം?

ഇന്ത്യ

15265. ജീവിതപ്പാത' ആരുടെ ആത്മകഥയാണ്?

ചെറുകാട്

15266. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

15267. ന്യൂമാറ്റിക് ടയർ കണ്ടു പിടിച്ചതാര്?

ഡൺലപ്

15268. പ്രാചീനകാലത്ത് ഗണപതിവട്ടം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

സുല്‍ത്താന്‍ബത്തേരി

15269. സാക്ഷരതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1990

15270. ബുർക്കിനഫാസോയുടെ പഴയ പേര്?

അപ്പർ വോൾട്ട

Visitor-3611

Register / Login