Questions from പൊതുവിജ്ഞാനം

15271. “ഓമന തിങ്കൾ കിടാവോ” എന്ന താരാട്ട് പാട്ടിന്‍റെ രചയിതാവ്?

ഇരയിമ്മൻ തമ്പി

15272. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ?

ലിയോണാർഡ് വൂളി

15273. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം?

സൈലന്‍റ് വാലി

15274. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ?

രാകേഷ് ശർമ്മ

15275. ‘ബൃഹത് സംഹിത’ എന്ന കൃതി രചിച്ചത്?

വരാഹമിഹിരൻ

15276. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?

അയ്യങ്കാളി

15277. “അധിരാജാ” എന്നറിയപ്പെടുന്ന ചേര രാജാവ്?

നെടുംചേരലാതൻ

15278. കാറ്റിന്‍റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം?

അനീ മോമീറ്റർ

15279. കെനിയ സ്വതന്ത്രമായ വർഷം?

1963

15280. സസ്യ വർഗ്ഗീകരണ സമ്പ്രദായത്തിന്‍റെ ആചാര്യൻ?

കാരോലസ് ലീനയസ്

Visitor-3850

Register / Login