Questions from പൊതുവിജ്ഞാനം

15361. ലോകാരോഗ്യ സംഘടന (WHO - world Health Organization ) സ്ഥാപിതമായത്?

1948 ഏപ്രിൽ 7 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 194 )

15362. ഹരിതനഗരം?

കോട്ടയം

15363. ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?

റെഫ്ളേഷ്യ

15364. തിരുവിതാംകൂര്‍ സര്‍വ്വകലാശാല; കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്?

1957

15365. ശ്രീചിത്തിര തിരുനാൾ അന്തരിച്ച സ്ഥലം?

കവടിയാർ കൊട്ടാരം

15366. ഋതുക്കളുടെ കവി ആര്?

ചെറുശേരി

15367. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി?

പമ്പ

15368. ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്നവർഷം?

1789 ജൂൺ 20

15369. കേരളാ ഫോക് ലോർ അക്കാഡമിയുടെ ആസ്ഥാനം?

കണ്ണൂർ

15370. കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍?

റോബര്‍ട്ട് ഹുക്ക്

Visitor-3309

Register / Login