Questions from പൊതുവിജ്ഞാനം

15371. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത്?

സ്ഥാണു രവിവർമ്മ

15372. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതി ചെയ്യുന്നത്?

അമ്പലപ്പുഴ

15373. ഇന്ത്യയിലെ ആദ്യത്തെ സിദ്ധ ഗ്രാമം?

ചന്തിരൂർ (ആലപ്പുഴ)

15374. ജനിതകരോഗങ്ങൾ ഏതെല്ലാം?

ഹീമോഫീലിയ; സിക്കിൾസെൽ അനീമിയ; മംഗോളിസം; ആൽബിനിസം

15375. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

15376. ശുദ്ധ രക്തം വഹിക്കുന്ന ഏക സിര?

ശ്വാസകോശ സിര (Pulmonary vain)

15377. ചാന്നാര്‍ ലഹള നടന്ന വര്ഷം?

1859

15378. ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷ?

സിംഹള; തമിഴ്

15379. ആയ് രാജവംശത്തിന്‍റെ ആസ്ഥാനം അയക്കുടിയിൽ നിന്നും വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത്?

കരുനന്തടക്കൻ

15380. കോശ മസ്തിഷ്കം എന്നറിയപ്പെടുന്നത്?

ന്യൂക്ലിയസ്

Visitor-3022

Register / Login