Questions from പൊതുവിജ്ഞാനം

15431. പാക്കിസ്ഥാന്‍റെ പിതാവ്?

മുഹമ്മദാലി ജിന്ന

15432. ഇറ്റലിയുടെ ഏകീകരണത്തിന് വേണ്ടി നേതൃത്വം നല്കിയ നാട്ടുരാജ്യം?

സാർഡീനിയ

15433. അമേരിക്ക; കാനഡ എന്നീ രാജ്യങ്ങളിൽ വീശുന്ന അതിശൈത്യമേറിയ കാറ്റ്?

ബ്ലിസാർഡ്

15434. ആറ്റം കണ്ടു പിടിച്ചത്?

ജോൺ ഡാൾട്ടൺ

15435. ലോഹങ്ങളുടെ രാജാവ്?

സ്വർണ്ണം

15436. വൈറ്റ് ഹൗസ് എവിടെയാണ്?

വാഷിംഗ്ടൺ ഡി.സി.

15437. ലവണത്വം ഏറ്റവും കൂടുതലുള്ള കടൽ?

ചെങ്കടൽ

15438. ഇന്ത്യുടെ സാമ്പത്തിക തലസ്ഥാനം?

മുംബൈ

15439. വേലുത്തമ്പി ദളവ തിരുവിതാംകൂറിന്‍റെ ദിവാനായ വർഷം?

1802

15440. രാജ്യസഭാംഗമായ?

ഓരതി ഉദയഭാനു

Visitor-3910

Register / Login