Questions from പൊതുവിജ്ഞാനം

15461. പ്രധാനമന്ത്രിയായശേഷം പ്രതിപക്ഷ നേതാവായ വ്യക്തി?

രാജീവ്ഗാന്ധി

15462. കേരളത്തിലെ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ?

41

15463. ലെനിൻ ഗ്രാഡിന്‍റെ പുതിയപേര്?

സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്

15464. മണലാരണ്യത്തിൽ വളരുന്ന സസ്യങ്ങൾ?

സീറോഫൈറ്റുകൾ

15465. അർജന്റീനയുടെ പാര്‍ലമെന്‍റ്ന്റിന്‍റെ പേര്?

നാഷണൽ കോൺഗ്രസ്

15466. നിവർത്തന പ്രക്ഷോഭ കമ്മറ്റിയുടെ ചെയർമാൻ ആയിരുന്നത്?

സി.കേശവൻ

15467. ബ്രിട്ടൺ; ഫ്രാൻസ് എന്നി രാജ്യങ്ങളെ വേർതിരിക്കുന്ന ചാനൽ?

ഇംഗ്ലീഷ് ചാനൽ

15468. ആനയുടെ ഗർഭകാലം?

600- 650 ദിവസം

15469. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം ?

ഹൈഡ്രജന്‍ സള്‍ഫൈഡ്

15470. ശരീരത്തിൽ ഞരമ്പുകൾ ഇല്ലാത്ത ജീവിവർഗ്ഗം?

ഷഡ്പദം

Visitor-3433

Register / Login